tag:blogger.com,1999:blog-776392371917967185.post2178229052884765019..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ :-കവിതനീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger8125tag:blogger.com,1999:blog-776392371917967185.post-39824083312575899662012-05-13T23:41:45.023-07:002012-05-13T23:41:45.023-07:00പണ്ടൊരിക്കല്‍ മൂന്നാറില്‍ വിരിഞ്ഞ നീലക്കുറിഞ്ഞിയെ ...പണ്ടൊരിക്കല്‍ മൂന്നാറില്‍ വിരിഞ്ഞ നീലക്കുറിഞ്ഞിയെ അന്വേഷിച്ച് പോയ കഥ ഞാന്‍ എഴുതണെമെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷെ എഴുതിയില്ല, എന്തായിരുന്നു കാരണം...?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-776392371917967185.post-40000762703139205422012-04-22T14:19:33.078-07:002012-04-22T14:19:33.078-07:00നല്ല വരികള്‍.. വളരെ ഇഷ്ടായി പല വരികളും..നല്ല വരികള്‍.. വളരെ ഇഷ്ടായി പല വരികളും..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-776392371917967185.post-51900057106639000072012-04-22T11:52:32.322-07:002012-04-22T11:52:32.322-07:00വിഴുങ്ങാതിരിക്കട്ടെ മറവി.
ജീവിതം കൊണ്ടുള്ള മായ്ക്ക...വിഴുങ്ങാതിരിക്കട്ടെ മറവി.
ജീവിതം കൊണ്ടുള്ള മായ്ക്കലുകള്‍.
വേനലിനെ മായ്ച്ചു കളയുന്ന
ഒരു മഴയുടെ വരവുണ്ട്
ഈ വരികളില്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-776392371917967185.post-61983061974174012022012-04-20T08:39:05.534-07:002012-04-20T08:39:05.534-07:00കവിത വായിച്ചു നന്നായി ഇഷ്ടപ്പെട്ടു, കുറെ ചിന്തകളും...കവിത വായിച്ചു നന്നായി ഇഷ്ടപ്പെട്ടു, കുറെ ചിന്തകളും, ഓര്‍മകളും, ഓര്‍മപ്പെടുത്തലുകളും നല്കി
സഞ്ചാരം തുടരുന്നു ....
ഇരുളിന്റെ മടിയിലെ
നിശ്ശബ്ദതയില്‍
നിശ്വാസത്തിന് ആന്ദോളനം
കേള്‍ക്കും വരെ;
ആത്മാവിലാളുന്ന അഗ്നിയില്‍
കാണും വരെ ;.....

എല്ലാ വിധ ആശംസകളും ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-776392371917967185.post-18410767122254006262012-04-19T10:04:55.713-07:002012-04-19T10:04:55.713-07:00ഇരുളിന്റെ മടിയിലെ
നിശ്ശബ്ദതയില്‍
നിശ്വാസത്തിന് ആ...ഇരുളിന്റെ മടിയിലെ
നിശ്ശബ്ദതയില്‍
നിശ്വാസത്തിന് ആന്ദോളനം
കേള്‍ക്കും വരെ;
ആത്മാവിലാളുന്ന അഗ്നിയില്‍
കാണും വരെ ;
മറവിയെന്നെ
വിഴുങ്ങാതിരുന്നെങ്കിലെന്ന്...

കവിത ഇഷ്ടപ്പെട്ടു.khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-776392371917967185.post-35967127305022082072012-04-18T10:19:38.800-07:002012-04-18T10:19:38.800-07:00ഒരു സഞ്ചാരിയോട് ഒരാള്‍ ഒരിക്കല്‍ ചോദിച്ചത്രെ. നിങ്...ഒരു സഞ്ചാരിയോട് ഒരാള്‍ ഒരിക്കല്‍ ചോദിച്ചത്രെ. നിങ്ങളുടെ സഞ്ചാരത്തിനിടയില്‍ ഏറ്റവും അലോസരമുണ്ടാക്കിയ വിഷയമെന്തായിരുന്നു? അയാളുടെ മറുപടി: “എന്റെ ചെരിപ്പിനിടയില്‍ കടന്നുകൂടുന്ന മണല്ത്തരികളാണെന്നെ ഏറ്റവും അലോസരപ്പെടുത്തിയിരുന്നത്” മനോവ്യാപാരങ്ങള്‍ ചെരിപ്പിനൈടയിലെ മണല്‍ തരികള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-776392371917967185.post-59815103583474091462012-04-18T08:11:20.187-07:002012-04-18T08:11:20.187-07:00സഞ്ചാരിയുടെ കാഴ്ച വര്‍ദ്ധിക്കുമ്പോള്‍ മറവിക്ക് സാധ...സഞ്ചാരിയുടെ കാഴ്ച വര്‍ദ്ധിക്കുമ്പോള്‍ മറവിക്ക് സാധ്യത കൂടുതലാണ്.
കവിത ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-776392371917967185.post-36655915529389506932012-04-18T01:52:39.857-07:002012-04-18T01:52:39.857-07:00വായിച്ചു, നന്നെ ഇഷ്ടമായി, എന്തൊക്കെയോ പറയണമെന്നുണ്...വായിച്ചു, നന്നെ ഇഷ്ടമായി, എന്തൊക്കെയോ പറയണമെന്നുണ്ട്... പക്ഷേ ഞാനാശിക്കുന്നത് മറിച്ചാണ് മറവിയെന്നെ വിഴുങ്ങിയെങ്കിലെന്ന്.. ഓരമ്മകൾ എന്റെ ഹാർഡ്ഡിസ്കിലെ ഫോൾഡറുകളായിരുന്നുവെങ്കിൽ അതിൽ ചിലവ ഷിഫ്റ്റ് ഡിലീറ്റടിച്ച് കളയാൻ പറ്റിയിരുന്നെങ്കിലെന്ന്...Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.com