tag:blogger.com,1999:blog-776392371917967185.post2808491675735717273..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: സമാവര്‍ത്തനം:-നീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger7125tag:blogger.com,1999:blog-776392371917967185.post-40798564394999544522012-03-28T04:45:28.518-07:002012-03-28T04:45:28.518-07:00ഇടക്കിടെയുണ്ട്
മിന്നല്പിണരുപോലെ
ചിലത്.
പൊള്ളിക്കു...ഇടക്കിടെയുണ്ട്
മിന്നല്പിണരുപോലെ
ചിലത്.
പൊള്ളിക്കുന്നത്.
ചിലയിടത്ത്
ഭാഷ മനസ്സിലാക്കാന്‍
ബുദ്ധിമുട്ടിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-776392371917967185.post-89179504219721750072012-03-12T08:57:15.901-07:002012-03-12T08:57:15.901-07:00ഒരു സുബഹിയില്‍ തുടങ്ങി മറ്റൊരു സുബഹിയോടടുത്ത സമയം ...ഒരു സുബഹിയില്‍ തുടങ്ങി മറ്റൊരു സുബഹിയോടടുത്ത സമയം കഥ അവസാനിപ്പിക്കുമ്പോള്‍... കഥയുടെ നീളമല്ലാതെ വേറൊന്നും പ്രശ്നമായി തോന്നിയില്ല...
പിന്നെ വേറൊരു കാര്യം...തുടക്കത്തില്‍ പറഞ്ഞ പല കാര്യങ്ങളും പരിചിതമായി തോന്നി... ചായ വാങ്ങാന്‍ പോകുന്നതും.. രാവിലെ ബാങ്ക് വിളിക്കാന്‍ പോകുന്നതുമൊക്കെ... പഴയ നാട്ടിന് പുറങ്ങള്‍...

നല്ല എഴുത്തിനു ഭാവുകങ്ങള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-776392371917967185.post-87597436139565047242012-03-12T07:36:30.751-07:002012-03-12T07:36:30.751-07:00പാളിപ്പോയെക്കാവുന്ന, സംബവബഹുലാത്ത അല്പം നിറഞ്ഞ കഥ,...പാളിപ്പോയെക്കാവുന്ന, സംബവബഹുലാത്ത അല്പം നിറഞ്ഞ കഥ, കയ്യടക്കത്തോടെ ഉജ്ജ്വലമാക്കി. അടുത്ത കാലത്ത് വായിച്ച മികച്ച കഥകളില്‍ ഒന്ന്. അറബി വാക്കുകളെ അര്‍ഥം തന്നതിനു നന്ദി.
കൊമ്പന്റെ വാക്കുകള്‍ക്കു അടിവര ഇടുന്നു.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-776392371917967185.post-58005939352947793392012-03-12T02:06:39.340-07:002012-03-12T02:06:39.340-07:00ഒരു കഥ എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമാ...ഒരു കഥ എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമായി
തുടക്കം മുതല്‍ അവസാനം വരെ ആസ്വദിച്ച് വായിച്ചു എയുത്തിന്റെ ശൈലിയും മികവുറ്റ ഒന്നായി കൂടെ നാട്ടില്‍ പുറത്തിന്റെ നിഷ്കളങ്കതയും പൌരോഹത്ത്യത്തിന്റെ നീച മുഖവും മദ്യം വരുത്തിവെച്ച ദുരന്തവും എല്ലാം ഉഷാറായി ബഹുത് ശുക്രിയാജികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-776392371917967185.post-28216002979466662372012-03-11T09:03:50.313-07:002012-03-11T09:03:50.313-07:00നജീബിന്റെ ചരിതം ഇത്തിരി നീണ്ടുപോയതിനാല്‍ ഒരു ലാഗിം...നജീബിന്റെ ചരിതം ഇത്തിരി നീണ്ടുപോയതിനാല്‍ ഒരു ലാഗിംഗ് അനുഭവപ്പെട്ടു. അല്പം കൂടി ഒതുക്കിയാല്‍ ഇനിയും ഭംഗിയായേനെ എന്നെന്റെ അഭിപ്രായംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-776392371917967185.post-9683320172603420952012-03-10T12:05:56.627-08:002012-03-10T12:05:56.627-08:00ഇത്തിരി നീളം കൂടി പോയില്ലേ ?
സ്നേഹപൂര്‍വ്വം
പഞ്ചാ...ഇത്തിരി നീളം കൂടി പോയില്ലേ ?
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-776392371917967185.post-70331864529461817562012-03-10T06:47:27.396-08:002012-03-10T06:47:27.396-08:00വളരെ നന്നായി എഴുതി.....നന്ദി..:)വളരെ നന്നായി എഴുതി.....നന്ദി..:)വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.com