tag:blogger.com,1999:blog-776392371917967185.post4842418970705736806..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: മേപ്പിള്‍ മരങ്ങളും മണിഗോപുരവുംനീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger10125tag:blogger.com,1999:blog-776392371917967185.post-1601721337839970752013-01-05T23:12:02.789-08:002013-01-05T23:12:02.789-08:00അനുഭവക്കുറിപ്പുകള്‍ പൊതുവെ അരോചകങ്ങള്‍ ആകാറാണു ഓണ...അനുഭവക്കുറിപ്പുകള്‍ പൊതുവെ അരോചകങ്ങള്‍ ആകാറാണു ഓണ്‍ ലൈന്‍ വഴികളില്‍ മിക്കയിടത്തും..
'ഞാന്‍' എന്നതാകും മിക്കയിടത്തും ഹൈലൈറ്റ് ചെയ്യപ്പെടുന്നത്.
എന്നാല്‍ ഈ വിവരണം കാഴ്ചയിലേക്ക് കൈപിടിച്ചു നടത്തുന്നുണ്ട്...
അറിയാത്ത വഴികളില്‍ നമ്മുടെ മുന്നില്‍ ഒരു കൈചൂണ്ടി പോലെ വാക്കുകള്‍ മുന്നില്‍ നടക്കുന്നു..
അഭിനന്ദനങ്ങള്‍..Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-776392371917967185.post-58249841633072578712012-12-25T12:05:36.237-08:002012-12-25T12:05:36.237-08:00നേരില്‍ കണ്ടതുപോലെ മനോഹരം ഈ വിവരണങ്ങള്‍., ‘അന്നലക്...നേരില്‍ കണ്ടതുപോലെ മനോഹരം ഈ വിവരണങ്ങള്‍., ‘അന്നലക്ഷ്മി’ ഒരത്ഭുതമായി.. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-776392371917967185.post-8743389223045787572012-12-25T00:02:26.540-08:002012-12-25T00:02:26.540-08:00സാജിദാത്തയുടെ മനോഹരമായ ഭാഷയിലൂടെ കാണാത്ത സ്ഥലം കാണ...സാജിദാത്തയുടെ മനോഹരമായ ഭാഷയിലൂടെ കാണാത്ത സ്ഥലം കാണാന്‍ ഒരു യാത്ര നടത്തിയ പോലെ..അതിമനോഹരം..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-776392371917967185.post-18502621514937110702012-12-24T05:23:52.266-08:002012-12-24T05:23:52.266-08:00വളരെ മനോഹരമായി ഒരു ക്യാമേറയിൽ ഒപ്പി എടുത്ത പോലെ ഉള...വളരെ മനോഹരമായി ഒരു ക്യാമേറയിൽ ഒപ്പി എടുത്ത പോലെ ഉള്ള ഒരു ദൃശ്യവിരുന്നായി അനുഭവപ്പെടുന്നു. നന്ദി. സവിസ്തരം ഉള്ള ഈ പ്രതിപാദ്യം..Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-776392371917967185.post-48278357242744062052012-12-24T00:46:19.052-08:002012-12-24T00:46:19.052-08:00Great !! would love to read more .... Great !! would love to read more .... Sony velukkaranhttps://www.blogger.com/profile/13324571675211474422noreply@blogger.comtag:blogger.com,1999:blog-776392371917967185.post-81566728494192925562012-12-23T22:55:43.602-08:002012-12-23T22:55:43.602-08:00ഇഷ്ടപ്പെട്ടു ഈ എഴുത്ത് ..
സജീത്താ ബ്ലോഗ് തുടങ്ങി...ഇഷ്ടപ്പെട്ടു ഈ എഴുത്ത് ..
സജീത്താ ബ്ലോഗ് തുടങ്ങി ല്ലേ ...
ഇനിയും വരാം ഭാവുകങ്ങള്‍ പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-776392371917967185.post-64179966802021785542012-12-23T11:52:26.144-08:002012-12-23T11:52:26.144-08:00അരയന്നങ്ങളുടെ വീട്
നല്ല വിവരണവും പുത്തന്‍ അറിവുകളു...അരയന്നങ്ങളുടെ വീട്
നല്ല വിവരണവും പുത്തന്‍ അറിവുകളുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-776392371917967185.post-61251358699515126912012-12-23T10:31:04.294-08:002012-12-23T10:31:04.294-08:00അരയന്നത്തിന്റെ സൌന്ദര്യം ആസ്വദിച്ച് സ്തൂപങ്ങള്‍ കണ...അരയന്നത്തിന്റെ സൌന്ദര്യം ആസ്വദിച്ച് സ്തൂപങ്ങള്‍ കണ്ടു പതിയെ വന്നപ്പോള്‍ ദാ കിടക്കുന്നു അത്ഭുതപ്പെടുത്തിയ ഭക്ഷണശാല. എത്ര കഴിച്ചാലും നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം കൊടുക്കുക എന്ന് കണ്ടതിനേക്കാള്‍ കൂടുതല്‍ അത്ഭുതം തോന്നിയത് അവിടത്തെ ജോലിക്കാരും വരുമാനം വിനിയോഗിക്കുന്ന രീതിയും കേട്ടപ്പോഴാണ്. പ്രവൃത്തി കാണുമ്പോള്‍ പറയല്‍ ഒന്നുമല്ലാതായിത്തീരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-776392371917967185.post-66000658833530302222012-12-23T06:26:00.525-08:002012-12-23T06:26:00.525-08:00Soooooooo nice.......Worth Reading...:)
Soooooooo nice.......Worth Reading...:)
വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-776392371917967185.post-33023646155846495002012-12-23T05:52:56.676-08:002012-12-23T05:52:56.676-08:00കണ്ടു മതിയാകാത്ത അരയങ്ങളുടെ നദിക്കരയിലെ ചില കാഴ്ച്...കണ്ടു മതിയാകാത്ത അരയങ്ങളുടെ നദിക്കരയിലെ ചില കാഴ്ച്ചകളിലേക്ക്....!!!നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.com