tag:blogger.com,1999:blog-776392371917967185.post5893935130384798792..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: മണല്‍ക്കാട്ടിലെ കടലിരമ്പങ്ങള്‍ നീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger18125tag:blogger.com,1999:blog-776392371917967185.post-42438682148342119502020-03-28T04:46:58.489-07:002020-03-28T04:46:58.489-07:00ഞാനിപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും ഒരു സഞ്ചാ...ഞാനിപ്പോഴും തീരം കാണാതെ തലങ്ങും വിലങ്ങും ഒരു സഞ്ചാരിയെ പോലെ യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്...
ezhuthupurahttps://www.blogger.com/profile/01493849915845816887noreply@blogger.comtag:blogger.com,1999:blog-776392371917967185.post-27564785616416790192020-01-03T20:07:31.370-08:002020-01-03T20:07:31.370-08:00ഹൃദ്യംഹൃദ്യംAnonymoushttps://www.blogger.com/profile/15323311185354181183noreply@blogger.comtag:blogger.com,1999:blog-776392371917967185.post-42370025122344870432013-12-10T06:46:27.065-08:002013-12-10T06:46:27.065-08:00അടുത്തൊന്നും ഇത്ര സുന്ദരമായ വിവരണം വായിച്ചിട്ടില്ല...അടുത്തൊന്നും ഇത്ര സുന്ദരമായ വിവരണം വായിച്ചിട്ടില്ല. ബെന്യാമിന്റെ ആടുജീവിതത്തെ ഓർമിപ്പിച്ചു മരുഭൂമിയിലെ ചില കാഴ്ചകൾ.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-776392371917967185.post-61645704184883290392013-12-09T19:51:37.756-08:002013-12-09T19:51:37.756-08:00സുരക്ഷിതരായി എത്തിയെന്നറിഞ്ഞതിൽ സന്തോഷം... സങ്കടം ...സുരക്ഷിതരായി എത്തിയെന്നറിഞ്ഞതിൽ സന്തോഷം... സങ്കടം അയാള്‍ മരിച്ചതിൽ... 13 11 7 വയസ്സുള്ള കുഞ്ഞുങ്ങളേയും കൊണ്ട് ആ സ്ത്രി.... ദൈവമേ ...മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-776392371917967185.post-35481935434347272352013-12-09T09:22:47.384-08:002013-12-09T09:22:47.384-08:00വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം തോന്നി-ഈ വാക്കുകളെ വാ...വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം തോന്നി-ഈ വാക്കുകളെ വായിക്കാനായതിൽ.
സമാധാനം തോന്നി-ആ ഫോണ്‍ കോൾ സങ്കടപ്പെടുത്തിയില്ലല്ലോ എന്നോർത്ത്.
നന്നായിരിക്കുന്നു എല്ലാവരും പറഞ്ഞ പോലെ നല്ല ഭാഷ.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-776392371917967185.post-69926409679654715402013-12-09T08:57:13.609-08:002013-12-09T08:57:13.609-08:00ഭാഷയുടെ മനോഹാരിത കൊണ്ടു വേറിട്ട് നില്ക്കുന്ന ബ്ല...ഭാഷയുടെ മനോഹാരിത കൊണ്ടു വേറിട്ട് നില്ക്കുന്ന ബ്ലോഗ് ,ശരിക്കും ഇഷ്ടമായി ,ആശംസകള്‍ ....കൊല്ലം ഷിഹാബ് https://www.blogger.com/profile/00660318051228070552noreply@blogger.comtag:blogger.com,1999:blog-776392371917967185.post-47948641876655723142013-12-09T05:01:55.990-08:002013-12-09T05:01:55.990-08:00Beautiful language.....was able to visualize each ...Beautiful language.....was able to visualize each moment
Lazinhttps://www.blogger.com/profile/15848102479690988947noreply@blogger.comtag:blogger.com,1999:blog-776392371917967185.post-16190086658072697982013-12-09T02:53:25.815-08:002013-12-09T02:53:25.815-08:00അവസാന ഭാഗത്ത് ഞാൻ ആകാംക്ഷയുടെ മുൾ മുനയിലായിരുന്നു...അവസാന ഭാഗത്ത് ഞാൻ ആകാംക്ഷയുടെ മുൾ മുനയിലായിരുന്നു. ആ ഫോണ്‍ കാൾ വരുന്നത് വരെ.

എഴുത്തിലെ വാക്കുകളുടെ ധാരാളിത്തം അരോചകമാവാതെ വായന നീങ്ങിയത് അവയുടെ കൃത്യമായ, സൂക്ഷ്മമായ വിന്യാസം കൊണ്ടാണ്. മുപ്പതു വർഷത്തെ പ്രവാസ ജീവിതാനുഭവങ്ങളിൽ ഇനിയും കാണുമല്ലോ എഴുതാൻ മടിച്ചു അദ്ധ്യായങ്ങൾ..അവ കൂടി എഴുതുക. ഭാവുകങ്ങൾ. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-776392371917967185.post-65019486462177626572013-12-09T02:33:13.714-08:002013-12-09T02:33:13.714-08:00ഉള്ളുലക്കുന്ന എഴുത്ത് ...ഉള്ളുലക്കുന്ന എഴുത്ത് ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-776392371917967185.post-48088142767093685482013-12-08T23:09:35.330-08:002013-12-08T23:09:35.330-08:00ഈ എഴുത്ത്.. ഈ ഭാഷ അതി സുന്ദരം..
ആ കുടുംബത്തെക്കുറി...ഈ എഴുത്ത്.. ഈ ഭാഷ അതി സുന്ദരം..
ആ കുടുംബത്തെക്കുറിച്ച് ശ്വാസം പിടിച്ചാണ് വായിച്ചത്.. ഒത്തിരി നന്നായി എഴുതീരിക്കുന്നു.

ഇലഞ്ഞിക്ക് ഒത്തിരി നന്ദി.. ഇലഞ്ഞിപ്പൂമണമാണെനിക്ക് വഴി കാണിച്ചത്. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-776392371917967185.post-47595921413870436762013-12-08T22:29:10.999-08:002013-12-08T22:29:10.999-08:00മനോഹരം സാജി..നൂറിഷ്ടം.മനോഹരം സാജി..നൂറിഷ്ടം.Anonymoushttps://www.blogger.com/profile/10868971795941547234noreply@blogger.comtag:blogger.com,1999:blog-776392371917967185.post-77937967442679662922013-12-08T20:17:38.279-08:002013-12-08T20:17:38.279-08:00അവതരണം ഹൃദ്യമായിരിക്കുന്നു.
വായനാസുഖമുള്ള ശൈലി.
ആശ...അവതരണം ഹൃദ്യമായിരിക്കുന്നു.
വായനാസുഖമുള്ള ശൈലി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-776392371917967185.post-56617283749955176022013-12-07T09:25:31.637-08:002013-12-07T09:25:31.637-08:00താങ്കളുടെ ഭാഷ വളരെ മനോഹരം ...ഒത്തിരി ഇഷ്ട്ടമായിട്ട...താങ്കളുടെ ഭാഷ വളരെ മനോഹരം ...ഒത്തിരി ഇഷ്ട്ടമായിട്ടോ ........ആശംസകള്‍ ...vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-776392371917967185.post-11640458766115076542013-12-07T08:02:36.165-08:002013-12-07T08:02:36.165-08:00ആദ്യായിട്ടാണ് ഇവിടെ. ഷേയയുടെ ഫേസ്ബുക്ക് വഴിയാണ് എത...ആദ്യായിട്ടാണ് ഇവിടെ. ഷേയയുടെ ഫേസ്ബുക്ക് വഴിയാണ് എത്തിയത്. ഭാഷയുടെ സൗന്ദര്യം പറയാതെ വയ്യ.... ഇഷ്ടായിട്ടോ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-776392371917967185.post-54554155625707256452013-12-07T07:09:17.968-08:002013-12-07T07:09:17.968-08:00സുരക്ഷിതരായി എത്തി ..ഗൃഹനാഥന് അടുത്തിടെ മരണത്തിനു...സുരക്ഷിതരായി എത്തി ..ഗൃഹനാഥന് അടുത്തിടെ മരണത്തിനു കീഴടങ്ങി..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-776392371917967185.post-56903309265108650902013-12-07T06:35:12.756-08:002013-12-07T06:35:12.756-08:00ഹൃദയഹാരിയായ ഭാഷ ,ഹൃദയഹാരിയായ ഭാഷ ,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-776392371917967185.post-7562761921470815402013-12-07T06:10:51.736-08:002013-12-07T06:10:51.736-08:00അലയാഴിക്കും മനുഷ്യ മനസ്സിനും ഒരു പാട് സമാനതകള്‍ ഉണ...അലയാഴിക്കും മനുഷ്യ മനസ്സിനും ഒരു പാട് സമാനതകള്‍ ഉണ്ടെന്നതായിരുന്നു>>> അതെയതെ.

മരുഭൂമി താണ്ടിയ ആ കുടുംബം സുരക്ഷിതരായെത്തിയോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-776392371917967185.post-55975351924305835722013-12-07T01:59:16.337-08:002013-12-07T01:59:16.337-08:00ശ്വാസം പിടിച്ചാണ് വായിച്ചവസാനിപ്പിച്ചത് . അതിനിടയി...ശ്വാസം പിടിച്ചാണ് വായിച്ചവസാനിപ്പിച്ചത് . അതിനിടയില്‍ ഉരു കയറി വരുന്നവരെ സ്വീകരിക്കുന്ന സ്ഥലവും പിടികിട്ടി. വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com