tag:blogger.com,1999:blog-776392371917967185.post1175614474319405021..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: ആത്മാക്കളുടെ താഴ്വരയില് നീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger8125tag:blogger.com,1999:blog-776392371917967185.post-87732158620095364662013-02-15T04:51:29.780-08:002013-02-15T04:51:29.780-08:00മനോഹരമായ ഒരു യാത്രാവിവരണം... ചിത്രങ്ങളുൾ കുറവാണെങ്...മനോഹരമായ ഒരു യാത്രാവിവരണം... ചിത്രങ്ങളുൾ കുറവാണെങ്കിലും സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന അക്ഷരങ്ങളിലൂടെ സഞ്ചരിയ്ക്കുമ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകൾ മനസ്സിലേയ്ക്ക് നിറയുന്നുണ്ട്...... ഫോട്ടോസ് അല്പംകൂടി വലിപ്പത്തിൽ ആയിരുന്നെങ്കിൽ നന്നായിരുന്നു... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-776392371917967185.post-35455669965430554762012-12-26T01:12:23.282-08:002012-12-26T01:12:23.282-08:00നല്ല വിവരണം...
പെര്‍ത്തിലൂടെ ഒരു സ്വപ്ന യാത്ര നടത്...നല്ല വിവരണം...
പെര്‍ത്തിലൂടെ ഒരു സ്വപ്ന യാത്ര നടത്തി മടങ്ങി വന്ന പോലെ.
കുറച്ചു കൂടി ചിത്രങ്ങള്‍ കാനാനായെങ്കില്, എന്ന് തുടിക്കുന്നു മനസ്സ്.

നീലക്കുറിഞ്ഞിയുടെ താഴ്വരയില് ഇനിയും ഇതുപോലെ പൂക്കള്‍ വിടരട്ടെ.
ആ താഴ്വര എന്നും വര്‍ണ്ണാഭമായി പൂത്തുലയട്ടെ, ആശംസകള്‍...JITHU (Sujith)https://www.blogger.com/profile/06692796317596416911noreply@blogger.comtag:blogger.com,1999:blog-776392371917967185.post-17569113133674937532012-12-03T22:23:28.207-08:002012-12-03T22:23:28.207-08:00നല്ല യാത്രാ വിവരണം ...ഫോട്ടോസ് വലുതായി കണ്ടപ്പോള്‍...നല്ല യാത്രാ വിവരണം ...ഫോട്ടോസ് വലുതായി കണ്ടപ്പോള്‍ നല്ല ഭംഗിയുണ്ട്... .. മനോഹരമായ ചിത്രങ്ങള്‍ ഇഷ്ടായി ഒരുപാട് !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-776392371917967185.post-27838482050427442952012-12-02T23:07:03.838-08:002012-12-02T23:07:03.838-08:00ഈ വിവരണങ്ങള്‍ യാത്രകള്‍ കൊതിക്കുന്ന മനസ്സിന് താല്...ഈ വിവരണങ്ങള്‍ യാത്രകള്‍ കൊതിക്കുന്ന മനസ്സിന് താല്‍ക്കാലിക ആശ്വാസമെങ്കിലുമാകുന്നുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള കഥയാണെങ്കിലും സ്കൈലാബിനെ കുറിച്ച് കേട്ടിരുന്നു. ഈ സ്ഥലപുരാണം പക്ഷെ ആദ്യമായാ കേള്‍ക്കുന്നത്. ഒരുപാട് നന്ദി നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-776392371917967185.post-66364112140634824902012-11-29T22:19:43.178-08:002012-11-29T22:19:43.178-08:00എത്തിപ്പെടാത്ത സ്ഥലങ്ങളെ ഇത്തരം വിവരണങ്ങളിലൂടെ അറി...എത്തിപ്പെടാത്ത സ്ഥലങ്ങളെ ഇത്തരം വിവരണങ്ങളിലൂടെ അറിയുവാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ...

ഒരു സകൈലാബ് ചരിത്രം ഇവിടെയുമുണ്ട് കേട്ടോ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-776392371917967185.post-11709785735244427762012-11-29T12:06:02.595-08:002012-11-29T12:06:02.595-08:00സ്കൈലാബ് അന്നത്തെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവിഷയമാ...സ്കൈലാബ് അന്നത്തെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവിഷയമായിരുന്നല്ലോ.
ആസ്ത്രേലിയയില്‍ പോയിട്ട് കംഗരൂനെ കണ്ടോ?
ഓപ്പറ ഹൌസില്‍ പോയൊ?
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-776392371917967185.post-60849724921462371562012-11-29T06:30:29.201-08:002012-11-29T06:30:29.201-08:00പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വിശേഷങ്ങള്‍ ഇനിയുമുണ്ട്...പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വിശേഷങ്ങള്‍ ഇനിയുമുണ്ട്..ഓരോന്നായ് അടുത്ത് തന്നെ പോസ്റ്റൂന്നുണ്ട് :)നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-776392371917967185.post-6271283517148225592012-11-29T06:13:46.536-08:002012-11-29T06:13:46.536-08:00പെര്‍ത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ സ്കൈലാബ്...പെര്‍ത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ സ്കൈലാബ് വീഴുന്ന ദിവസം പഠിക്കുന്ന സമയത്ത് മോര്‍ണിംഗ് ഷോവിനു കയറിയ കാര്യം ഓര്‍മ്മ വന്നു. വൃക്ഷങ്ങള്‍ക്കു നല്കിയ പേരുകള്‍ നന്നായി. അപ്പോള്‍ ഇനിയും വിശേഷങ്ങള്‍ ഉണ്ടോ അതോ ഇനി അടുത്ത പാര്‍ക്കോ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com