tag:blogger.com,1999:blog-776392371917967185.post41214030469978591..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: നേരിന്റെ മായക്കാഴ്ചനീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger3125tag:blogger.com,1999:blog-776392371917967185.post-50643792188825202842011-05-26T10:17:33.803-07:002011-05-26T10:17:33.803-07:00നരര്‍ നിന്റെയീഭൂവിതില്
നരകം പണിയുമ്പോള്‍
നഗരം നി...നരര്‍ നിന്റെയീഭൂവിതില്
നരകം പണിയുമ്പോള്‍
നഗരം നിരാശയാല്‍ കേണിടുമ്പോള്‍
കരിനിഴലെന്നെയും മൂടിടുന്നു
കാലം കലിതുള്ളിയാടിടുന്നു..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-776392371917967185.post-60993884780137059312011-02-09T23:07:29.128-08:002011-02-09T23:07:29.128-08:00ഈ കവിതയ്ക്ക് ഇതിലെ പ്രൊഫൈലിലെ വാക്കുകള്‍ തന്നെ ഏറ്...ഈ കവിതയ്ക്ക് ഇതിലെ പ്രൊഫൈലിലെ വാക്കുകള്‍ തന്നെ ഏറ്റവും നല്ല കമന്റ്..
തെളിയും കൈത്തിരി നാളത്തിനായ് കാത്തിരിക്കുക
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-776392371917967185.post-60146323270651659052011-02-03T03:19:43.493-08:002011-02-03T03:19:43.493-08:00കവിതയുടെ വഴിയില്‍ പുതുമുഖം ഞാന്‍. എങ്കിലും, വായിക്...കവിതയുടെ വഴിയില്‍ പുതുമുഖം ഞാന്‍. എങ്കിലും, വായിക്കുന്നു, പല കാലത്തെ വരികള്‍. ഇക്കവിത ഇഷ്ടപ്പെട്ടു. കുറച്ചു കൂടി ലളിതമായി പറഞ്ഞെങ്കില്‍ ഞങ്ങളെപോലുള്ള പാവങ്ങള്‍ക്ക് മനസ്സിലായേനെ. ഇത്രയും കടുപ്പം വേണാ വാക്കുകള്‍ക്ക്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com