tag:blogger.com,1999:blog-776392371917967185.post6273091363441878718..comments2023-06-05T02:58:35.442-07:00Comments on നീലക്കുറിഞ്ഞി: മലയാളത്തിന്റെ നീലാംബരി....നീലക്കുറിഞ്ഞിhttp://www.blogger.com/profile/08741747761892700331noreply@blogger.comBlogger3125tag:blogger.com,1999:blog-776392371917967185.post-23623103975816976542012-06-01T14:05:36.020-07:002012-06-01T14:05:36.020-07:00നന്നായെഴുതി, മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഭാഷാ...നന്നായെഴുതി, മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഭാഷാനൈപുണ്യവും തുറന്നെഴുതാനുള്ള ധൈര്യവും തന്നെയായിരുന്നു കമലാ സുരയ്യയെന്ന സമാനതകളില്ലാത്ത എഴുത്തുകാരിയുടെ കൈമുതല്‍, സ്നേഹം മാത്രം ഭാഷയാക്കിയ ഒരു ഹൃദയവും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-776392371917967185.post-82526297666231338412012-05-31T08:15:54.379-07:002012-05-31T08:15:54.379-07:00മാധവിക്കുട്ടിയുടെ എഴുത്തിന്റെ രീതി തന്നെ വളരെ വശ്യ...മാധവിക്കുട്ടിയുടെ എഴുത്തിന്റെ രീതി തന്നെ വളരെ വശ്യമായിരുന്നു, നേരെ ആയിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-776392371917967185.post-1045961037053068472012-05-31T07:03:16.235-07:002012-05-31T07:03:16.235-07:00എല്ലാം ശരി. പക്ഷെ ഇത്തിരി നൊസ്സുണ്ടായിരുന്നു ഈ ആമി...എല്ലാം ശരി. പക്ഷെ ഇത്തിരി നൊസ്സുണ്ടായിരുന്നു ഈ ആമിയ്ക്ക്. പാര്ട്ടിയുണ്ടാക്കിയതൊക്കെ അതിന്റെ പാരമ്യത്തില്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com