ജീവിതത്തിന്റെ കാണാക്കാഴ്ച്ചകളെ വിധിവൈപരീതങ്ങളുടെ ദര്‍പ്പണത്തിലൂടെ ദര്‍ശിക്കാമെന്നത് നീയാണെനിക്ക് മനസ്സിലാക്കി തന്നത്..കാവ്യകാല്പനികതകളിലെ സാന്ദ്രമായ ഭാവനകളെ ആര്‍ദ്രമായ പ്രണയ വികാരത്തോട് ചേര്‍ത്ത് വെച്ച് ഓരോ ബിംബങ്ങളേയും വ്യത്യസ്ഥ വീക്ഷണകോണീലൂടെ എങ്ങനെ നിരീക്ഷിക്കാനാവുമെന്ന് നീയെന്നെ പഠിപ്പിച്ചു.മേലെക്കാണുന്ന കാഴച്ചകള്‍ക്കടിയിലെ നിഗൂഢതകളെ അറിയാന്‍ പക്ഷെ എനിക്കായില്ല..പ്രതിഫലിക്കുന്നത് വെറും നിഴലുകളാണെന്ന് ഞാനറിഞ്ഞതുമില്ല..കണ്ടത് വിശ്വസിച്ചും കാണാമറയത്തെ കാഴ്ച്ചകളെ കാണാന്‍ ശ്രമിക്കാതേയും ഞാന്‍ കുതിക്കുമ്പോള്‍ നിന്റെ ദയനീയത മുറ്റുന്ന കണ്ണുകളിലെ ഓര്‍മപ്പെടുത്തലുകള്‍ പോലും എനിക്ക് മനസ്സിലാക്കാനായില്ല.
Tuesday, 29 November 2011

Labels:
പ്രണയക്കുറിപ്പുകള്‍
Subscribe to:
Post Comments (Atom)
തനിയാവര്‍ത്തനം ....
ReplyDelete