Monday 28 February 2011

അസ്തമയം കാത്ത്


12 comments:

  1. വാര്‍ദ്ധക്യത്തിന്‍ ഒറ്റപ്പെടല്‍ നന്നായവതരിപ്പിച്ചു..

    ReplyDelete
  2. ജനിക്കുമ്പോള്‍ തന്നെ മരണത്തിലേക്കുള്ള ദൂരം അടുത്തടുത്തു തുടങ്ങുന്നു......!! അതിനിടയില്‍ എന്തെന്തു പരിണാമങ്ങള്‍ ........!!ഓടികളിച്ചു നടക്കുന്ന ബാല്യത്തില്‍ നിന്നും പ്രണയമോഹങ്ങളൊളിപ്പിച്ചു വെച്ച കൌമാരത്തിലേക്കും....ഇണയെ കണ്ടു പിടിച്ചൊരുമിക്കു...ന്ന യൌവ്വനവും..മക്കളുടെ കൊഞ്ചലുകള്‍ മാറുമ്പോള്‍ മദ്ധ്യവയസ്സിലേക്കും..പിന്നെ ചിലര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഇന്നിന്‍റെ ബന്ധങ്ങളുടെ കെട്ടുറപ്പിലുള്ള വാര്‍ദ്ധക്യവും..
    അവസാനം ആറടി മണ്ണിലേക്ക് ഒരു നേര്‍ത്ത തുണികഷ്ണം കൊണ്ട് ശിരസ്സും കവിളും ഒട്ടിച്ചുവെച്ച്.. കാല്‍വിരലുകള്‍ കൂട്ടിയോജിപ്പിച്ച്.. അഗ്നിയെ പുണര്‍ന്നു കിടക്കുന്നതുവരെ.. ആ ഭൌതിക ശരീരം ഉണ്ടാകും.. പക്ഷേ.. ആത്മാവ് നമ്മോട് കൂടെയുണ്ടാകുമെന്ന് വിശ്വസിക്കാനാണേനിക്കിഷ്ടം........!!!

    വളരെ മനോഹരമായി എഴുതിയിട്ടൊ ഏടത്തീ.......!!
    അഭിനന്ദനങ്ങള്‍ ........!!

    ReplyDelete
  3. വാർദ്ധക്യത്തിലെ ഏകാന്തത!
    ഈ പുതുതലമുറയിൽ ആരും ഭയപെടുന്നു.

    ReplyDelete
  4. നാം അറിയിആതെ നമ്മിലേക്ക്‌ കുടി കേറുന്ന ഒരു പ്രതിഭാസം..വാര്‍ദ്ധക്യം.
    മരണത്തെക്കാള്‍ വേദന എറിയതാവതിരിക്കട്ടെ വാര്‍ദ്ധക്യം.
    വളരെ നല്ല വരികളാല്‍ തീര്‍ത്തിരിക്കുന്നു ഈ കവിത.
    ഒരായിരം അഭിനന്ദനങ്ങള്‍..ആശംസകള്‍...
    സസ്നേഹം..ഷൈജു
    www.ettavattam.blogspot.com

    ReplyDelete
  5. നമുക്കും ഉണ്ട് ഈ പ്രായം എന്നത് നാമെല്ലാവരും മറക്കുന്നു.. ദൈവം തുണക്കട്ടെ...

    ReplyDelete
  6. പ്രയാധിക്ക്യ ത്തില്‍ അവശത നമ്മളെ ഒറ്റപെടുത്തും നല്ല വരികള്‍

    ReplyDelete
  7. മലരുകള്‍ കനികള്‍ക്കു വഴിമാറവേ ....
    നല്ല കവിത. ഇഷ്ടമായി

    ReplyDelete
  8. വളരെ മനോഹരമായി അഭിനന്ദനങ്ങള്‍ ........!!

    ReplyDelete
  9. അവശതകളും വിവശതകളും നിറഞ്ഞ വാര്‍ദ്ധക്യം കവിതയിലെങ്കിലും ഓര്‍ത്ത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

    ReplyDelete