വ്യഥ പേറും മനസ്സുമായി പുഴ പേര്‍ത്തും പേര്‍ത്തും കരയുന്നു. പുഴയുടെ ആഴങ്ങളില്‍ ഇന്നലെകളിലെ സമ്പന്നതയെ കാണാം. എന്നാല്‍ ഇന്നതൊരു ചലിക്കുന്ന അസ്ഥിപഞ്ചരം കണക്കെ ഒഴുകുന്നു. ദു:ഖഭാരം ഘനീഭവിച്ചു നില്‍ക്കും മനസ്സിന്‍റെ തേങ്ങല്‍, അതിന്‍റെ നിരാശ, അശാന്തി... എല്ലാം വളരെ ലളിത ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുന്നു. സ്വാഭാവികതയെ മറന്ന യാന്ത്രികതയെ സ്വീകരിച്ച മനുഷ്യന്‍റെ നഷ്ടത്തിന്‍റെ ആഴം പുഴയുടെ തേങ്ങലില്‍ കേള്‍ക്കാം... അഭിനന്ദനങള്‍..!
നന്നായിരിക്കുന്നു നല്ല കവിതകള്‍ ഇനിയും ആ വിരല്‍ തുമ്പില്‍ വിരിയട്ടെ
ReplyDeleteThanks Safeer...
ReplyDeleteവ്യഥ പേറും മനസ്സുമായി പുഴ പേര്‍ത്തും പേര്‍ത്തും കരയുന്നു.
ReplyDeleteപുഴയുടെ ആഴങ്ങളില്‍ ഇന്നലെകളിലെ സമ്പന്നതയെ കാണാം.
എന്നാല്‍ ഇന്നതൊരു ചലിക്കുന്ന അസ്ഥിപഞ്ചരം കണക്കെ ഒഴുകുന്നു.
ദു:ഖഭാരം ഘനീഭവിച്ചു നില്‍ക്കും മനസ്സിന്‍റെ തേങ്ങല്‍, അതിന്‍റെ നിരാശ, അശാന്തി... എല്ലാം വളരെ ലളിത ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുന്നു.
സ്വാഭാവികതയെ മറന്ന യാന്ത്രികതയെ സ്വീകരിച്ച മനുഷ്യന്‍റെ നഷ്ടത്തിന്‍റെ ആഴം പുഴയുടെ തേങ്ങലില്‍ കേള്‍ക്കാം... അഭിനന്ദനങള്‍..!