ഒരു തെന്നലായ് തഴുകിത്തലോടി പിന്നെ കൊടുംകാറ്റിനൊപ്പം ആര്‍ത്തു പെയ്യുന്ന മഴ.തീര്‍ച്ച...നിന്‍റെയുള്ളില്‍ ഒരു പുഴ ഒഴുകുന്നുണ്ടാകണം....
മഴമേഘങ്ങള്‍ മഴയെ പ്രണയിക്കുമ്പോള്മഴത്തുള്ളിയെ ഞാന്‍ പ്രണയിക്കുന്നുഒരു കുഞ്ഞു മഴതുള്ളിയായിമഴയില് ചെര്ന്നെങ്കില്ഒരു ചാറ്റല്‍ മഴയായി ഞാന്‍ പെയ്തെനെ.........nice mamma
ഒരു തെന്നലായ് തഴുകിത്തലോടി പിന്നെ
ReplyDeleteകൊടുംകാറ്റിനൊപ്പം ആര്‍ത്തു പെയ്യുന്ന മഴ.
തീര്‍ച്ച...
നിന്‍റെയുള്ളില്‍ ഒരു പുഴ ഒഴുകുന്നുണ്ടാകണം....
മഴമേഘങ്ങള്‍ മഴയെ പ്രണയിക്കുമ്പോള്‍
ReplyDeleteമഴത്തുള്ളിയെ ഞാന്‍ പ്രണയിക്കുന്നു
ഒരു കുഞ്ഞു മഴതുള്ളിയായി
മഴയില്‍ ചെര്‍ന്നെങ്കില്‍
ഒരു ചാറ്റല്‍ മഴയായി ഞാന്‍ പെയ്തെനെ.........nice mamma