കവിതയുടെ വഴിയില്‍ പുതുമുഖം ഞാന്‍. എങ്കിലും, വായിക്കുന്നു, പല കാലത്തെ വരികള്‍. ഇക്കവിത ഇഷ്ടപ്പെട്ടു. കുറച്ചു കൂടി ലളിതമായി പറഞ്ഞെങ്കില്‍ ഞങ്ങളെപോലുള്ള പാവങ്ങള്‍ക്ക് മനസ്സിലായേനെ. ഇത്രയും കടുപ്പം വേണാ വാക്കുകള്‍ക്ക്.
ഈ കവിതയ്ക്ക് ഇതിലെ പ്രൊഫൈലിലെ വാക്കുകള്‍ തന്നെ ഏറ്റവും നല്ല കമന്റ്..തെളിയും കൈത്തിരി നാളത്തിനായ് കാത്തിരിക്കുകആശംസകള്
നരര്‍ നിന്റെയീഭൂവിതില്നരകം പണിയുമ്പോള്നഗരം നിരാശയാല്‍ കേണിടുമ്പോള്കരിനിഴലെന്നെയും മൂടിടുന്നുകാലം കലിതുള്ളിയാടിടുന്നു..!!!
കവിതയുടെ വഴിയില്‍ പുതുമുഖം ഞാന്‍. എങ്കിലും, വായിക്കുന്നു, പല കാലത്തെ വരികള്‍. ഇക്കവിത ഇഷ്ടപ്പെട്ടു. കുറച്ചു കൂടി ലളിതമായി പറഞ്ഞെങ്കില്‍ ഞങ്ങളെപോലുള്ള പാവങ്ങള്‍ക്ക് മനസ്സിലായേനെ. ഇത്രയും കടുപ്പം വേണാ വാക്കുകള്‍ക്ക്.
ReplyDeleteഈ കവിതയ്ക്ക് ഇതിലെ പ്രൊഫൈലിലെ വാക്കുകള്‍ തന്നെ ഏറ്റവും നല്ല കമന്റ്..
ReplyDeleteതെളിയും കൈത്തിരി നാളത്തിനായ് കാത്തിരിക്കുക
ആശംസകള്‍
നരര്‍ നിന്‍റെയീഭൂവിതില്‍
ReplyDeleteനരകം പണിയുമ്പോള്‍
നഗരം നിരാശയാല്‍ കേണിടുമ്പോള്‍
കരിനിഴലെന്നെയും മൂടിടുന്നു
കാലം കലിതുള്ളിയാടിടുന്നു..!!!